I have always imagined....
....that Paradise will be a kind of library -- Jorge Luis Borges
------------------------------------------------------------------------
THEODOTUS (on the steps, with uplifted arms). Horror unspeakable! Woe, alas! Help!
RUFIO. What now?
CAESAR (frowning). Who is slain?
THEODOTUS. Slain! Oh, worse than the death of ten thousand men! Loss irreparable to mankind!
RUFIO. What has happened, man?
THEODOTUS (rushing down the hall between them). The fire has spread from your ships. The first of the seven wonders of the world perishes. The library of Alexandria is in flames.
RUFIO. Psha! (Quite relieved, he goes up to the loggia and watches the preparations of the troops on the beach.)
CAESAR. Is that all?
THEODOTUS (unable to believe his senses). All! Caesar: will you go down to posterity as a barbarous soldier too ignorant to know the value of books?
CAESAR. Theodotus: I am an author myself; and I tell you it is better that the Egyptians should live their lives than dream them away with the help of books.
THEODOTUS (kneeling, with genuine literary emotion: the passion of the pedant). Caesar: once in ten generations of men, the world gains an immortal book.
CAESAR (inflexible). If it did not flatter mankind, the common executioner would burn it.
THEODOTUS. Without history, death would lay you beside your meanest soldier.
CAESAR. Death will do that in any case. I ask no better grave.
THEODOTUS. What is burning there is the memory of mankind.
CAESAR. A shameful memory. Let it burn.
THEODOTUS (wildly). Will you destroy the past?
CAESAR. Ay, and build the future with its ruins. (Theodotus, in despair, strikes himself on the temples with his fists.) But harken, Theodotus, teacher of kings: you who valued Pompey's head no more than a shepherd values an onion, and who now kneel to me, with tears in your old eyes, to plead for a few sheepskins scrawled with errors. I cannot spare you a man or a bucket of water just now; but you shall pass freely out of the palace. Now, away with you to Achillas; and borrow his legions to put out the fire. (He hurries him to the steps.)
POTHINUS (significantly). You understand, Theodotus: I remain a prisoner.
THEODOTUS. A prisoner!
CAESAR. Will you stay to talk whilst the memory of mankind is burning? (Calling through the loggia) Ho there! Pass Theodotus out. (To Theodotus) Away with you.
THEODOTUS (to Pothinus). I must go to save the library. (He hurries out.)
Bernard Shaw - Caesar and Cleopatra : Act II
4 comments:
ഇതെല്ലാം മലയാളത്തിലാവുമ്പോഴാണ് ഫ്രിവോ നമ്മുടെ സ്വന്തമാവുന്നത്. എത്രമാത്രം നമ്മുടെ ചട്ടക്കൂടിലേയ്ക്ക് ഈ ആശയങ്ങള്‍ കടക്കുന്നു എന്നത്, എത്രമാത്രം അതു സംഗ്രഹിക്കപ്പെടുന്നു എന്നത്, എത്രമാത്രം അതു വിശദമാവുന്നു എന്നത്..എത്രമാത്രം നമ്മുടെ/വിവര്‍ത്തകന്റെ മൂലകങ്ങള്‍ അനുമതിയില്ലാതെ ഇവയ്ക്കുള്ളില്‍ കടന്നു വരുന്നു എന്നത്..
ആ സാധ്യതകളാണ് നഷ്ടപ്രായമായി ഇവിടെ....
അറിയില്ല മാഷേ. ഒന്നും ഒരു ലക്ഷ്യത്തോടെ എഴുതുന്നതല്ല - ആരെങ്കിലും വായിക്കുക എന്ന ലക്ഷ്യം പോലുമില്ല. അനാവശ്യമായി, എവിടുന്നെന്നറിയാതെ മനസില്‍ വന്നുമുളച്ച് രക്തം ആവോളം ഊറ്റിക്കിടിച്ച്, വളര്‍ന്ന് പന്തലിച്ചതും പോരാതെ അവിടത്തന്നെ വീണ് ജീര്‍ണ്ണിച്ചൊടുങ്ങാന്‍ കൂട്ടാക്കാത്ത ചില കറുത്ത ദുഃഖങ്ങളെ എങ്ങനെയെങ്കിലും പുറന്തള്ളണം. അത്രതന്നെ. ചിലതങ്ങനെയാണ് (സച്ചീടെ ‘ചിലത്’ വായിച്ചിട്ടില്ലേ?). ജൈവമല്ലാത്ത ചിന്തകള്‍, അത് മനുഷ്യനൊപ്പമേ അവസാനിക്കൂ. Thoughts that resist degradation. Biodegradable thoughts - That could be a proposal.
എന്ത് ഭാഷ? അപ്പുറത്ത് മലയാളത്തില്‍ എഴുതുന്നത് ആര് വായിക്കുന്നു? ഇവിടെപ്പിന്നെ ആരും വരാറേയില്ല. മാത്രവുമല്ല - ആരെങ്കിലും വായിച്ചുതുടങ്ങിയാ അതൊരു ബാദ്ധ്യതയാവും. അതും വയ്യ. മലയാളഭാഷയില്‍ അത്ര നൈപുണ്യവുമില്ല. എഴുതുമ്പോ ഒരു ശങ്കയാണ്. ഇംഗ്ലീഷാവുമ്പോ അതെന്റെ മാതൃഭാഷയല്ല എന്ന തൊടുന്യായമെങ്കിലുമാവാം. പിന്നെ മൌലികമായ എന്തെങ്കിലും വേണ്ടെ പറയാന്‍?
ബിബ്ലിയോത്തീക്ക അലക്സാണ്ഡ്രിന ചെറുപ്പത്തിലേ ഒരു വലിയ ആകര്‍ഷണമായിരുന്നു. ‘സീസറും ക്ലിയോപാട്രയും വായിച്ചതുമുതല്‍. ‘കള്‍ച്ചര്‍ ഇന്‍ കോണ്ടാക്റ്റ്’ എന്നതിന്റെ ദൃഷ്ടാന്തം പോലെ തോന്നി പുതിയതായി പണിത ഗ്രന്ഥപ്പുര കണ്ടപ്പോള്‍.
ഞാന്‍ സാധാരണ പടങ്ങളെടുക്കാറില്ല - ചെറിയൊരു വൈമുഖ്യമുണ്ടായിരുന്നത് പരിപൂര്‍ണ്ണവിരോധമാക്കി സൊണ്ടാഗ് മാറ്റി.
നന്ദി, വന്നതിന്.
പറുദീസയില്‍ പുസ്തകങ്ങളോ? അത് അനുവദിക്കുന്ന ദൈവങ്ങളോ? സാദ്ധ്യതയില്ല ചങ്ങാതീ.
എന്തായാലും കണ്ടിട്ടും, അത്തരമൌര്‍ സാദ്ധ്യത ആലോചിച്ചും മനസ്സു നിറഞ്ഞു.
and i discover heavens in a dingy second hand bookshop, turning over the musty pages searching for names i know not.a collection of short stories by women i recently picked up had this scribbled on the front page 'To Amy, Enjoy your only 17th'.
Post a Comment